80-ാം സ്വാതന്ത്ര്യദിനം; രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Source: x/narendramodi

Source: x/narendramodi

രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി മഹാത്മാഗാന്ധിയുടെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി.