ദുൽഖറിന്റെ തിരിച്ചുവരവ് ഗംഭീരം!
ഫാന്റസി പരീക്ഷണം പൂർണമായി വിജയിച്ചില്ല
മൂന്ന് വർഷത്തിന് ശേഷം മലയാളത്തിൽ നടനായി തിരിച്ചെത്തുകയാണ്
ദുൽഖർ സൽമാൻ
.
ട്വിസ്റ്റുകളും ആക്ഷനും ഫാന്റസി ഘടകങ്ങളും ചേർന്ന
ആദ്യപകുതി
പ്രേക്ഷകരിൽ ആകാംക്ഷ നിലനിർത്തുന്നു.
ഫാന്റസിയും ആക്ഷനും ചേർത്ത്
പുതിയൊരു സിനിമാറ്റിക് ലോകം
സൃഷ്ടിക്കാനുള്ള ശ്രമം.
ദുൽഖറിന്റെ പ്രകടനം ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.
ഡാൻ ജോൺ എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനം.