ഓൺലൈൻ തട്ടിപ്പുകൾക്ക് തടയിടാൻ വാട്‌സാപിൽ പുതിയ സുരക്ഷാ ഫീച്ചറുകൾ

വാട്‌സാപ് അക്കൗണ്ടിൽ ഇനി ഒന്നിലധികം Passkeyകൾ ചേർക്കാം

Android, iPhone തുടങ്ങിയ ഒന്നിലധികം ഡിവൈസുകൾ ഉപയോഗിക്കുന്നവർക്ക് ഇത് ഏറെ പ്രയോജനപ്പെടും

Fingerprint, Face ID, Screen Lock എന്നിവ ഉപയോഗിച്ച് സുരക്ഷിതമായി ലോഗിൻ ചെയ്യാം.

ഇനി 6 അക്ക PIN-ന് പകരം അക്ഷരങ്ങളും അക്കങ്ങളും Special Characters-ഉം ഉൾപ്പെടുന്ന ശക്തമായ Password തിരഞ്ഞെടുക്കാം.