പുതിയ ഐഫോൺ വരുന്നു!
സെപ്റ്റംബർ 9ന് ആപ്പിളിന്റെ വമ്പൻ ലോഞ്ച് ഇവന്റ്
പുതിയ
Siri AI പതിപ്പും
അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ആപ്പിളിന്റെ പുതിയ സിഇഒ
ജോൺ ടെർണസ്
ചുമതലയേറ്റ ശേഷമുള്ള ആദ്യ പ്രധാന ഉൽപ്പന്ന ലോഞ്ചായിരിക്കും.